ബാനം ഗവ.ഹൈസ്കൂളിൽ അധ്യാപക ഒഴിവ്
ബാനം ഗവ.ഹൈസ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപകനെ നിയമിക്കുന്നു.
Jul 27, 2025, 18:45 IST
കാസർകോട് : ബാനം ഗവ.ഹൈസ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപകനെ നിയമിക്കുന്നു. ബി.പി.എഡ്, എം.പി.എഡ് എന്നിവയോ, മറ്റ് സർക്കാർ അംഗീകൃത യോഗ്യതയോ ഉണ്ടായിരിക്കണം. കൂടിക്കാഴ്ച ജൂലൈ 28 തിങ്കളാഴ്ച രാവിലെ 11ന് സ്കൂൾ ഓഫീസിൽ nadakkum- 94972 33479.