കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ അധ്യാപക നിയമനം
കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി സീനിയർ ഇംഗ്ലീഷ് തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ 11 ന് നടക്കും.
Nov 13, 2026, 19:22 IST
കാസർകോട് : കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി സീനിയർ ഇംഗ്ലീഷ് തസ്തികയിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ 11 ന് നടക്കും.