കാസർകോട് തളങ്കര ഗവ. മുസ്‌ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

കാസർകോട് തളങ്കര ഗവ. മുസ്‌ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി അറബിക് നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് രാവിലെ 11ന് നടക്കും.

 


കാസർകോട്  : കാസർകോട് തളങ്കര ഗവ. മുസ്‌ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി അറബിക് നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് രാവിലെ 11ന് നടക്കും.