കോടഞ്ചേരി ഗവ. കോളേജിൽ അധ്യാപക നിയമനം

കോടഞ്ചേരി ഗവ. കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 23ന് രാവിലെ 10.30ന് നടക്കും.

 

കോഴിക്കോട് : കോടഞ്ചേരി ഗവ. കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 23ന് രാവിലെ 10.30ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും (മാതൃക www.kodencherycollege.ac.in/downloads വെബ്‌സൈറ്റിൽ) ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തണം. ഫോൺ: 9188900234.