മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം  

മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, അറബിക്, പൊളിറ്റിക്കൽ സയൻസ് - (സീനിയർ), ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്

 

കാസർ​ഗോട് :മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, അറബിക്, പൊളിറ്റിക്കൽ സയൻസ് - (സീനിയർ), ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 29ന് രാവിലെ പത്തിന് ഹയർ സെക്കണ്ടറി സ്‌കൂൾ ഓഫീസിൽ നടക്കും - ഫോൺ-9656785119.