മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമനം
മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച് എസ്. ടി. ഫിസിക്കല്‍ സയന്‍സ് (മലയാളം) തസ്തികയില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 30ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
Jun 26, 2025, 19:37 IST
കാസർകോട് : മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച് എസ്. ടി. ഫിസിക്കല്‍ സയന്‍സ് (മലയാളം) തസ്തികയില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 30ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.