കാസർകോട് ഗവ. കോളേജിൽ അധ്യാപക നിയമനം
കാസർകോട് ഗവ. കോളേജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 23ന് രാവിലെ 11ന് നടക്കും. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്.
Oct 17, 2026, 19:22 IST
കാസർകോട് : കാസർകോട് ഗവ. കോളേജിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 23ന് രാവിലെ 11ന് നടക്കും. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 04994 256027.