ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപക നിയമനം
ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (എച്ച്.എസ്.എസ്.ടി - സീനിയര്‍) ഭൗതിക ശാസ്ത്രം വിഭാഗത്തിലുള്ള താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 26 ന് രാവിലെ പത്തിന് സ്കൂള്‍ ഓഫിസില്‍ നടക്കും.
Nov 11, 2026, 15:45 IST
കാസർഗോട് : ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (എച്ച്.എസ്.എസ്.ടി - സീനിയര്‍) ഭൗതിക ശാസ്ത്രം വിഭാഗത്തിലുള്ള താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 26 ന് രാവിലെ പത്തിന് സ്കൂള്‍ ഓഫിസില്‍ നടക്കും.