കാസർകോട് ജി.എച്ച്.എസ്.എസിൽ അധ്യാപക നിയമനം

കാസർകോട് ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് (കന്നഡ) നിയമനത്തിനുള്ള കൂടിക്കാഴ്ച  സെപ്തംബർ 25ന് രാവിലെ 10ന് നടക്കും. ഫോൺ: 9495955878.

 


കാസർ​ഗോട് : കാസർകോട് ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് (കന്നഡ) നിയമനത്തിനുള്ള കൂടിക്കാഴ്ച  സെപ്തംബർ 25ന് രാവിലെ 10ന് നടക്കും. ഫോൺ: 9495955878.