കാസർകോട് ജി.എച്ച്.എസ്.എസ്സിൽ അധ്യാപക നിയമനം
കാസർകോട് ജി.എച്ച്.എസ്.എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 31ന് രാവിലെ പത്തിന് നടക്കും. ഫോൺ- 9495955878.
Jul 30, 2026, 19:27 IST
കാസർകോട് : കാസർകോട് ജി.എച്ച്.എസ്.എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 31ന് രാവിലെ പത്തിന് നടക്കും. ഫോൺ- 9495955878.