പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (പി.ഇ.ടി) നിയമനത്തിനുള്ള അഭിമുഖം 19ന് രാവിലെ 11ന് നടക്കും. അസ്സൽ രേഖകൾ സഹിതം എത്തണം.
Nov 18, 2026, 20:00 IST
കാസർഗോട് : പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (പി.ഇ.ടി) നിയമനത്തിനുള്ള അഭിമുഖം 19ന് രാവിലെ 11ന് നടക്കും. അസ്സൽ രേഖകൾ സഹിതം എത്തണം.