ആലംപാടി ജി.എച്ച്.എസ്.എസിൽ അധ്യാപക നിയമനം
ആലംപാടി ജി.എച്ച്.എസ്.എസിൽ പ്രൈമറി വിഭാഗത്തിൽ എൽ.പി.എസ്.ടി മലയാളം തസ്തികയിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 12ന് രാവിലെ 10.30ന് നടക്കും. ഫോൺ:9447491317.
Nov 11, 2026, 19:20 IST
കാസർഗോട് : ആലംപാടി ജി.എച്ച്.എസ്.എസിൽ പ്രൈമറി വിഭാഗത്തിൽ എൽ.പി.എസ്.ടി മലയാളം തസ്തികയിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 12ന് രാവിലെ 10.30ന് നടക്കും. ഫോൺ:9447491317.