അടൂർ ഗവ. ഹൈസ്കൂളിൽ അധ്യാപക നിയമനം
അടൂർ ഗവ. ഹൈസ്കൂളിൽ മലയാള വിഭാഗം ഫിസിക്കൽ സയൻസ്, ഗണിതം, ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ അഞ്ചിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 8547185292.
Nov 4, 2026, 19:17 IST
കാസർഗോട് : അടൂർ ഗവ. ഹൈസ്കൂളിൽ മലയാള വിഭാഗം ഫിസിക്കൽ സയൻസ്, ഗണിതം, ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ അഞ്ചിന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 8547185292.