അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ അധ്യാപക നിമയനം
അടൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എൽ.പി വിഭാഗം കന്നഡ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 20 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും
Jul 17, 2026, 19:36 IST
കാസർഗോട് : അടൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എൽ.പി വിഭാഗം കന്നഡ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 20 ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും. കെ ടെറ്റ് നിർബന്ധം. ഫോൺ - 04994 270982.