ആദൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ  അധ്യാപക നിയമനം

ആദൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 29ന് നടക്കും.

 

കാസർ​ഗോട് : ആദൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 29ന് നടക്കും. ഇംഗ്ലീഷ്, ഹിസ്റ്ററി - സീനിയർ, മലയാളം, കന്നട, അറബിക് - ജൂനിയർ  വിഷയങ്ങളിലേക്ക് രാവിലെ പത്തിനും പൊളിറ്റിക്കൽ സയൻസ് - സീനിയർ ആൻഡ് ജൂനിയർ , ഇക്കണോമിക്സ് - ജൂനിയർ, സോഷ്യൽ വർക്ക്, കൊമേഴ്സ് - സീനിയർ വിഭാഗങ്ങളിലേക്ക് ഉച്ചക്ക് രണ്ടിനും കൂടിക്കാഴ്ച്ച നടക്കും.