പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: 72.55% പ്രവർത്തന മികവോടെ കാസറഗോഡ് ജില്ലാ
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കാസറഗോഡ് ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ നടക്കുന്ന മെഗാ ക്യാമ്പിൽ 782229 എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്ത് 28 ന് കാസർകോട് ജില്ല 72.55%പ്രവർത്തനമികവ് കാഴ്ച വെച്ചു .
Nov 29, 2025, 19:14 IST
കാസറഗോഡ് : പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കാസറഗോഡ് ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ നടക്കുന്ന മെഗാ ക്യാമ്പിൽ 782229 എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്ത് 28 ന് കാസർകോട് ജില്ല 72.55%പ്രവർത്തനമികവ് കാഴ്ച വെച്ചു .