കുമ്പഡാജെ പഞ്ചായത്ത് ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം
കുമ്പഡാജെ പഞ്ചായത്ത് ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 20 ന് രാവിലെ 11.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ - 04998 260237.
Jan 13, 2026, 19:22 IST
കാസർഗോഡ് : കുമ്പഡാജെ പഞ്ചായത്ത് ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 20 ന് രാവിലെ 11.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ - 04998 260237.