കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 21ന് രാവിലെ 11ന് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിൽ നടക്കും. യോഗ്യത: പ്ലസ് ടു, ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0467 2217018.

 

കാസർകോട്  : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 21ന് രാവിലെ 11ന് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രിയിൽ നടക്കും. യോഗ്യത: പ്ലസ് ടു, ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0467 2217018.