കുടുംബാരോഗ്യ കേന്ദ്രം മൗക്കോടിൽ ഫാർമസിസ്റ്റ് നിയമനം
കുടുംബാരോഗ്യ കേന്ദ്രം മൗക്കോടിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ പത്തിന് രാവിലെ 10.30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.
Oct 9, 2025, 20:51 IST
കാസർകോട്: കുടുംബാരോഗ്യ കേന്ദ്രം മൗക്കോടിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ പത്തിന് രാവിലെ 10.30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.ഫോൺ - 0467 2963488, 9526532771.