പാണ്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

പാണ്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മലയാളം, ഹിന്ദി, യു.പി വിഭാഗം മലയാളം അധ്യാപക നിയമനങ്ങൾക്കുള്ള കൂടിക്കാഴ്ച നവംബർ ഏഴിന് രാവിലെ 10ന് നടക്കും. ഫോൺ: 9447428970.

 

കാസർ​ഗോട് :  പാണ്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മലയാളം, ഹിന്ദി, യു.പി വിഭാഗം മലയാളം അധ്യാപക നിയമനങ്ങൾക്കുള്ള കൂടിക്കാഴ്ച നവംബർ ഏഴിന് രാവിലെ 10ന് നടക്കും. ഫോൺ: 9447428970.