പൈവളിഗെ നഗർ ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ  അധ്യാപക ഒഴിവ്

പൈവളിഗെ നഗർ ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. ജനുവരി അഞ്ചിന് രാവിലെ 11ന്  സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച. ഫോൺ- 9495494840.

 

കാസർ​ഗോഡ് : പൈവളിഗെ നഗർ ഗവ: ഹയർസെക്കന്ററി സ്‌കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. ജനുവരി അഞ്ചിന് രാവിലെ 11ന്  സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച. ഫോൺ- 9495494840.