മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍ നിയമനം

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഈവനിംഗ് ഒ.പി പ്രവര്‍ത്തനത്തിനായി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 28ന് രാവിലെ 11ന് മുളിയാര്‍ സിഎച്ച്.സിയില്‍ നടക്കും. ഫോണ്‍- 9446401551.

 

കാസർ​ഗോട് : കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഈവനിംഗ് ഒ.പി പ്രവര്‍ത്തനത്തിനായി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 28ന് രാവിലെ 11ന് മുളിയാര്‍ സിഎച്ച്.സിയില്‍ നടക്കും. ഫോണ്‍- 9446401551.