മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍  അധ്യാപക ഒഴിവ്

ബെദ്രഡുക്കയിലുളള  മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ പത്തിന് രാവിലെ 11 ന് നടക്കും.

 

കാസർകോട് :  ബെദ്രഡുക്കയിലുളള  മൊഗ്രാല്‍പുത്തൂര്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ പത്തിന് രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി കൂടിക്കാഴ്ച്ചക്ക്  ഹാജരാകണം. ഫോണ്‍- 9495780483,9447386911, 04994-232969.