കാസർകോട് ജില്ലയിലെ ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റ് ഉദ്ഘാടനം ഒക്ടോബർ 14ന് മന്ത്രി. ചിഞ്ചുറാണി നിർവഹിക്കും
Oct 8, 2024, 19:31 IST
കാസർകോട് : അണങ്കൂരിലജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റ് സ്ഥാപിച്ചു. ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒക്ടോബർ 14 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിക്കും.