കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ  അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ്  വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 11 ന് രാവിലെ 10.30ന് കോളേജിൽ നടക്കും.

 

കാസർകോട് : കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ്  വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 11 ന് രാവിലെ 10.30ന് കോളേജിൽ നടക്കും.  നെറ്റ്, പി.എച്ച്.ഡി  യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ - 7907417896, 9746186909.