കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക നിയമനം
കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 22ന് രാവിലെ 10.30ന് സ്‌കൂളിൽ നടത്തും. ഫോൺ - 9495424378.
Aug 11, 2026, 20:09 IST
കാസർഗോട് : കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 22ന് രാവിലെ 10.30ന് സ്‌കൂളിൽ നടത്തും. ഫോൺ - 9495424378.