കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും തീർത്ഥാടന-വിനോദയാത്രകൾ

 കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും ആഗസ്റ്റ് 13, 14, 15, 16  തീയ്യതികളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാത്രി 11 ന് തിരിച്ചെത്തുന്ന വിധത്തിൽ ഗുണ്ടൽപ്പേട്ട്,

 

കാസർ​​​ഗോട് :    കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും ആഗസ്റ്റ് 13, 14, 15, 16  തീയ്യതികളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാത്രി 11 ന് തിരിച്ചെത്തുന്ന വിധത്തിൽ ഗുണ്ടൽപ്പേട്ട്, ഗോപാൽസ്വാമി ബേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കും, ആഗസ്റ്റ് 15ന് രാവിലെ ആറിന് പുറപ്പെട്ട് ആഗസ്റ്റ് 17ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിൽ ആറന്മുള വള്ളസദ്യ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ ക്ഷേത്ര ദർശനം, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം. സംഘടിപ്പിക്കുന്നു. ഫോൺ -  9446088378, 9400599797.