കെ.എസ്.ആർ.ടി.സി കാസർകോട് നിന്നും ഡിസംബർ ഏഴിന് ഉല്ലാസ യാത്ര
കെ.എസ്.ആർ.ടി.സി കാസർകോട് നിന്നും ഡിസംബർ ഏഴിന് കണ്ണൂർ ജില്ലയിലെ പൈതൽ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വാട്ടർ ഫാൾസ് എന്നിവടങ്ങളിലേക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫോൺ - 8848678173.
Dec 4, 2025, 20:08 IST
കാസർകോട് : കെ.എസ്.ആർ.ടി.സി കാസർകോട് നിന്നും ഡിസംബർ ഏഴിന് കണ്ണൂർ ജില്ലയിലെ പൈതൽ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വാട്ടർ ഫാൾസ് എന്നിവടങ്ങളിലേക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫോൺ - 8848678173.