കോട്ടനാട് ഗവ യു.പി സ്‌കൂളിൽ അറബിക് അധ്യാപക നിയമനം

കോട്ടനാട് ഗവ യു.പി സ്‌കൂളിൽ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ   സർട്ടിഫിക്കറ്റിന്റെ  അസൽ, പകർപ്പ് സഹിതം ഫെബ്രുവരി 20 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04935 281198. 

 

ആലപ്പുഴ : കോട്ടനാട് ഗവ യു.പി സ്‌കൂളിൽ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ   സർട്ടിഫിക്കറ്റിന്റെ  അസൽ, പകർപ്പ് സഹിതം ഫെബ്രുവരി 20 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04935 281198.