കാസർഗോട് അധ്യാപക ഒഴിവ്
ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ കാസർകോട്, തളങ്കര എച്ച്.എസ്സ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ 11 ന് നടക്കും.
Jan 8, 2026, 19:09 IST
കാസർഗോട് : ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ കാസർകോട്, തളങ്കര എച്ച്.എസ്സ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒമ്പതിന് രാവിലെ 11 ന് നടക്കും.