കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ  അധ്യാപക നിയമനം

എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ നിയമനം നടത്തുന്ന തിനുള്ള കൂടിക്കാഴ്ച്ച നാലിന് രാവിലെ 10.30 ന് നടക്കും

 

കാസർകോട്  : എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിൽ നിയമനം നടത്തുന്ന തിനുള്ള കൂടിക്കാഴ്ച്ച നാലിന് രാവിലെ 10.30 ന് നടക്കും. യോഗ്യത - ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക ഫോൺ-  9745306534.