കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപറേഷൻ ടെക്നീഷ്യൻ നിയമനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപറേഷൻ ടെക്നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 20ന് രാവിലെ 11ന് നടക്കും. യോഗ്യത: ഡി.ഒ.ടി.എ.ടി. ഫോൺ: 0467 2217018.
Nov 19, 2026, 19:40 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപറേഷൻ ടെക്നീഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 20ന് രാവിലെ 11ന് നടക്കും. യോഗ്യത: ഡി.ഒ.ടി.എ.ടി. ഫോൺ: 0467 2217018.