കളനാട് എഫ്.എച്ച്.സിയില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനം
കളനാട് എഫ്.എച്ച്.സിയില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 10.30ന് ചട്ടഞ്ചാല്‍ എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി ഇന്‍ ഫിസിയോതെറാപ്പി ( ബി.പി.ടി). ഫോണ്‍: 04994 284808.
Oct 31, 2026, 20:06 IST
കാസർഗോട് : കളനാട് എഫ്.എച്ച്.സിയില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 10.30ന് ചട്ടഞ്ചാല്‍ എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി ഇന്‍ ഫിസിയോതെറാപ്പി ( ബി.പി.ടി). ഫോണ്‍: 04994 284808.