കയ്യൂർ ഗവ. ഐടിഐ യിൽ കോപ്പ ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവ്
കയ്യൂർ ഗവ. ഐടിഐ യിൽ കോപ്പ ട്രേഡിൽ ഇൻസ്ട്രക്റെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 12 ന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കും. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം.
Jan 7, 2026, 19:07 IST
കാസർഗോട് : കയ്യൂർ ഗവ. ഐടിഐ യിൽ കോപ്പ ട്രേഡിൽ ഇൻസ്ട്രക്റെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 12 ന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കും. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. യോഗ്യത - ബന്ധപ്പെട്ട ട്രേഡിൽ എം.സി.എ,ബി.ടെക് ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി,എൻ.എസി യും മൂന്ന് വർഷ പ്രവർത്തി പരിചയവും-ഫോൺ - 04672 230980.