കാസർകോട് ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കാസർകോട് ഗവ. ഐ.ടി.ഐയിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ പത്തിന് നടത്തും.
Mar 14, 2026, 19:04 IST
കാസർകോട് : കാസർകോട് ഗവ. ഐ.ടി.ഐയിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ പത്തിന് നടത്തും. യോഗ്യത- മൾട്ടി മീഡിയ ആനിമേഷൻ ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഏഫക്ട്സ് ട്രേഡിൽ ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എൻ.ടി.സി, ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എൻ.എ.സി. ഫോൺ- 04994256440.