ജി.ആർ.എഫ്.ടി.എച്ച്.എസ് ഗേൾസ് സ്‌കൂളിൽ  അധ്യാപക നിയമനം

കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് മീനാപ്പീസിൽ പ്രവർത്തിക്കുന്ന ജി.ആർ.എഫ്.ടി.എച്ച്.എസ് ഗേൾസ് സ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച പത്തിന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും.

 

കാസർ​ഗോട് : കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് മീനാപ്പീസിൽ പ്രവർത്തിക്കുന്ന ജി.ആർ.എഫ്.ടി.എച്ച്.എസ് ഗേൾസ് സ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച പത്തിന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും.