ജി.എച്ച്.എസ്.എസ് അംഗടിമൊഗർ ഹൈസ്‌കൂളിൽ അധ്യാപക നിയമനം

ജി.എച്ച്.എസ്.എസ് അംഗടിമൊഗർ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (മലയാളം) തസ്തികയിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ 11.30 ന് നടക്കും.  
 

കാസർകോട് : ജി.എച്ച്.എസ്.എസ് അംഗടിമൊഗർ ഹൈസ്‌കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (മലയാളം) തസ്തികയിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 16 ന് രാവിലെ 11.30 ന് നടക്കും.  
ഫോൺ - 8921834286.