ജി.എച്ച്.എസ്.എസ് അഡൂരിൽ അധ്യാപക ഒഴിവ്

ജി.എച്ച്.എസ്.എസ് അഡൂരിൽ  എൽ.പി വിഭാഗം കന്നഡ മീഡിയത്തിൽ എൽപിഎസ്ടി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി അഞ്ചിന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ നടക്കും.   കെ ടെറ്റ് നിർബന്ധം.  ഫോൺ - 8547185292

 

കാസർ​ഗോഡ് : ജി.എച്ച്.എസ്.എസ് അഡൂരിൽ  എൽ.പി വിഭാഗം കന്നഡ മീഡിയത്തിൽ എൽപിഎസ്ടി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി അഞ്ചിന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ നടക്കും.   കെ ടെറ്റ് നിർബന്ധം.  ഫോൺ - 8547185292