കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപക നിയമനം

കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച പത്തിന് രാവിലെ 10.30 ന് നടക്കും

 

കാസർ​ഗോട് : കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച പത്തിന് രാവിലെ 10.30 ന് നടക്കും.  കോഴിക്കോട്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. യുജിസി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ - 0467 2235955, 9188900217.