കയ്യൂർ ഗവ.ഐ.ടി.ഐ-യിൽ ഡ്രൈവിംഗ്  ഇൻസ്ട്രക്ടർ നിയമനം

കയ്യൂർ ഗവ.ഐ.ടി.ഐ-യിൽഐ.എം.സി യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ്  സ്‌കൂളിലേക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19ന്  രാവിലെ 11ന്. യോഗ്യത- ഓട്ടോമൊബൈൽ, മെക്കാനിക്കൽ എഞ്ചിനീയറിങ്,

 

കാസർ​ഗോഡ് : കയ്യൂർ ഗവ.ഐ.ടി.ഐ-യിൽഐ.എം.സി യുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ്  സ്‌കൂളിലേക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19ന്  രാവിലെ 11ന്. യോഗ്യത- ഓട്ടോമൊബൈൽ, മെക്കാനിക്കൽ എഞ്ചിനീയറിങ്, ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ,എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി -യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ടു വീലർ,ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.  ഫോൺ- 04672230980.