തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ നിയമനം

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ Third Shift Dialysis നടക്കുന്നതിന്റെ  ഭാഗമായി വൈകുന്നേരം ആറ് മുതൽ 11 വരെ ഡോക്ടറെ

 

കാസർ​ഗോഡ് :നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ Third Shift Dialysis നടക്കുന്നതിന്റെ  ഭാഗമായി വൈകുന്നേരം ആറ് മുതൽ 11 വരെ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 19 ന് ഉച്ചക്ക് രണ്ടിന് തൃക്കരിപ്പൂർ താലൂക്ക്  ആശുപത്രിയിൽ നടക്കും. യോഗ്യത - എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. ഫോൺ - 0467 221552