കവി സി.എം. വിനയചന്ദ്രൻ്റെ മാതാവ് സി.എംശ്യാമള നിര്യാതയായി

കവിയും പ്രഭാഷകനും പെരുമ്പ ഗവ.യു. പി സ്കൂൾ പ്രധാനാധ്യാപകനും പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ജില്ലാ പ്രസിഡണ്ടുമായ സി.എം. വിനയചന്ദ്രൻ്റെ അമ്മ ചന്തേര പടിഞ്ഞാറെക്കരയിലെസി എം ശ്യാമള (78) നിര്യാതയായി.

 

 തൃക്കരിപ്പൂർ : കവിയും പ്രഭാഷകനും പെരുമ്പ ഗവ.യു. പി സ്കൂൾ പ്രധാനാധ്യാപകനും പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ജില്ലാ പ്രസിഡണ്ടുമായ സി.എം. വിനയചന്ദ്രൻ്റെ അമ്മ ചന്തേര പടിഞ്ഞാറെക്കരയിലെസി എം ശ്യാമള (78) നിര്യാതയായി.സംസ്ക്കാരം നാളെ ( ബുധൻ) വൈകുന്നേരം മൂന്ന് മണിക്ക് ഉദിനൂർ പൊതു ശ്മമാനത്തിൽ ഭൗതിക ശരിരം നാളെ ഉച്ചയ്ക്ക് ഒരു മണി വരെ തൃക്കരിപ്പൂർ ലൈഫ് കെയർ ആ ശുപത്രിയിൽ. 

ഒരു മണി മുതൽ 3 മണി വരെ ചന്തേര പടിഞ്ഞാറെക്കരയിലെ വീട്ടിൽ പൊതു ദർശനം.ഭർത്താവ്: പരേതനായ വി പി ആർ നായനാർ.മറ്റു മക്കൾ : വിജയലക്ഷ്മി ( പെരളം)സേതുലക്ഷമി പെരിയ ( ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബളാന്തോട്)ഇന്ദുലേഖ (ചന്തേര പടിഞ്ഞാറെക്കര)പരേതയായ ഉഷാകുമാരി.മരുമക്കൾ: ലക്ഷ്മണൻ (റവന്യൂ റിട്ടേർഡ് ,പെരളം) ജയചന്ദ്രൻ പെരിയ ( മാനേജർ പ്ലാൻ്റേഷൻ പനത്തടി ) ,ജയശ്രീ പി. പി ( ടീച്ചർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാക്കം). സഹോദരങ്ങൾ:ശകുന്തള (കാഞ്ഞങ്ങാട്), നരേന്ദ്രൻ ,സുധ, (ഇരുവരും ബെള്ളിക്കോത്ത്), പരേതയായ രമ (റിട്ട. ടീച്ചർ ഉദിനൂർ).