ചെറുവത്തൂര്‍  ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  അധ്യാപക നിയമനം

ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്‌ട്രോണിക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 12 ന് രാവിലെ 10.30 ന്ഇലക്‌ട്രോണിക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഉച്ചക്ക് രണ്ടിന് ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും നടക്കും.

 

കാസർകോട് :  ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്‌ട്രോണിക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 12 ന് രാവിലെ 10.30 ന്ഇലക്‌ട്രോണിക് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും ഉച്ചക്ക് രണ്ടിന് ഇലക്ട്രിക്കല്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും നടക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.