ചട്ടഞ്ചാല്‍ എഫ്.എച്ച്.സിയില്‍ ഡോക്ടര്‍ നിയമനം
ചട്ടഞ്ചാല്‍ എഫ്.എച്ച്.സിയില്‍ ഡോക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ഡിഗ്രി ഇന്‍ മോഡേണ്‍ മെഡിസിന് (എം.ബി.ബി.എസ്) അല്ലെങ്കില്‍ തത്തുല്യം, ടി.സി.എം.സി രജിസ്ട്രേഷന്. ഫോണ്‍: 04994 284808.
Oct 31, 2026, 20:12 IST
കാസർഗോട് : ചട്ടഞ്ചാല്‍ എഫ്.എച്ച്.സിയില്‍ ഡോക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ഡിഗ്രി ഇന്‍ മോഡേണ്‍ മെഡിസിന് (എം.ബി.ബി.എസ്) അല്ലെങ്കില്‍ തത്തുല്യം, ടി.സി.എം.സി രജിസ്ട്രേഷന്. ഫോണ്‍: 04994 284808.