ബന്തടുക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്
ബന്തടുക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ്സ് ടി സോഷ്യൽ സയൻസ് (കന്നഡ) വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബർ 22ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.
Sep 19, 2025, 20:08 IST
കാസർകോട് : ബന്തടുക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ്സ് ടി സോഷ്യൽ സയൻസ് (കന്നഡ) വിഷയത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്തംബർ 22ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.