കാസർകോട് ബേള ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Updated: Nov 5, 2026, 19:46 IST
കാസർഗോട് :കാസർകോട് ബേള ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ 12ന് രാവിലെ 11ന് നടക്കും. ഫോൺ: 0495 2371451.