അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്
അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ കന്നഡ വിഭാഗം ഗണിതം, ഇംഗ്ലീഷ്, എൽ.പി സ്‌കൂൾ മലയാളം അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടികാഴ്ച നവംബർ 10ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. കെ-ടെറ്റ് യോഗ്യത നിർബന്ധാണ്.
Nov 10, 2026, 19:14 IST
കാസർകോട് : അടൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ ഹൈസ്‌കൂൾ കന്നഡ വിഭാഗം ഗണിതം, ഇംഗ്ലീഷ്, എൽ.പി സ്‌കൂൾ മലയാളം അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടികാഴ്ച നവംബർ 10ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. കെ-ടെറ്റ് യോഗ്യത നിർബന്ധാണ്.
ദേലംപാടി ജി.വി.എച്ച്.എസ് സ്‌കൂളിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് (മലയാളം) അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച നവംബർ 12ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ- 9495461331.