കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ചീമേനിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എജുക്കേഷൻ ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക്
Jun 30, 2026, 19:18 IST
കാസർഗോട് : ചീമേനിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എജുക്കേഷൻ ബ്രാഞ്ചുകളിലെ ഒഴിവുകളിലേക്ക് അഡ്‌ഹോക് അസിസ്റ്റന്റ് .പ്രൊഫസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ ആറിന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കും. യോഗ്യത - MPEd, എംഎസ്.സി, നെറ്റ്. ഫോൺ - 04672250377