മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു

മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ് മരിച്ചത്.

 

പഴയങ്ങാടി: മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ് മരിച്ചത്.

മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകൻ്റെയും പണ്ണേരി കല്ല്യാണിയുടെയും മകനായ നിഖിലിനെയാണ് (36) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സഹോദരൻ: രഖിൽ. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.