കൂത്തുപറമ്പിൽ പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കോട്ടയം പൊയിൽ പാറക്കണ്ടി പറമ്പത്ത് സമീഷ് കുമാർ (42)നെയാണ് പോക്സോ കേസിൽ അറസ്റ്റു ചെയ്തത്.

 

കൂത്തുപറമ്പ്: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കോട്ടയം പൊയിൽ പാറക്കണ്ടി പറമ്പത്ത് സമീഷ് കുമാർ (42)നെയാണ് പോക്സോ കേസിൽ അറസ്റ്റു ചെയ്തത്.
കൂത്തുപറമ്പ് എസ്ഐ ഇ.എസ്. പ്രസാദും സംഘവും അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു